പതിനായിരം നിക്ഷേപിച്ചാൽ 10 കോടി; പണമുണ്ടാക്കാൻ പലതുണ്ട് വഴികൾ; അത്യാഗ്രഹം കാട്ടിയവർക്ക് കിടപ്പാടം പോകുമെന്ന സ്ഥിതി

തൃശൂര്‍: തൃശൂര്‍, പാലക്കാട് ജില്ലകള്‍ കേന്ദ്രീകരിച്ച് ഇറിഡിയം തട്ടിപ്പ്. ഉയര്‍ന്ന ലാഭവിഹിതം വാഗ്ദാനം ചെയ്തും ഇറിഡിയം വില്‍ക്കാനുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചുമാണ് തട്ടിപ്പ് നടന്നത്. മാടായിക്കോണം സ്വദേശിയില്‍ നിന്നും പണം തട്ടിയെന്ന പരാതിയില്‍ ഇരിങ്ങാലക്കുട പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മാപ്രാണം സ്വദേശിയായ അനീഷ്, പെരിഞ്ഞനം സ്വദേശി ഹരി, പ്രസീത എന്നിവര്‍ക്കെതിരെയാണ് പരാതി: കുഴിക്കാട്ടു കോണം സ്വദേശി കൊരമ്പില്‍ വീട്ടില്‍ മനോജിന്റെ പരാതിയില്‍ കേസെടുത്തതായി പോലീസ് പറഞ്ഞു. 2018 ഓഗസ്റ്റ് മുതല്‍ 2019 ജനുവരി വരെ പല തവണകളായാണ് തട്ടിപ്പ് … Continue reading പതിനായിരം നിക്ഷേപിച്ചാൽ 10 കോടി; പണമുണ്ടാക്കാൻ പലതുണ്ട് വഴികൾ; അത്യാഗ്രഹം കാട്ടിയവർക്ക് കിടപ്പാടം പോകുമെന്ന സ്ഥിതി