ഏലം പുനർകൃഷിക്ക് ഹെക്ടറിന് ഒരു ലക്ഷം വരെ ധനസഹായം; അപേക്ഷിക്കേണ്ടത് ഇങ്ങനെ:

ഏലം പുനർകൃഷിക്ക് ഹെക്ടറിന് ഒരു ലക്ഷം വരെ ധനസഹായം ലോക ബാങ്കിന്റെ സഹായത്തോടെ കൃഷി വകുപ്പ് നടപ്പാക്കുന്ന ഏലം പുനരുത്പാദന പദ്ധതിയിലൂടെ കർഷകർക്ക് ഹെക്ടറിന് ഒരു ലക്ഷം വരെ ധനസഹായം നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. ഉത്പാദനം കുറഞ്ഞ ഇനങ്ങളും പഴക്കത്താൽ രോഗബാധയും ഉത്പാദനവും ഇടിഞ്ഞ ചെടികൾ മാറ്റി പുതിയവ നടാൻ കർഷകർക്ക് അവസരം ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 3500 ഹെക്ടർ വരെ കൃഷിയ്ക്ക് അനുയോജ്യമാക്കാൻ പദ്ധതിയിലൂടെ സാധിക്കും. കുറഞ്ഞത് 7000 കർഷകർക്ക് എങ്കിലും പദ്ധതിയുടെ ഗുണം ലഭിക്കും. … Continue reading ഏലം പുനർകൃഷിക്ക് ഹെക്ടറിന് ഒരു ലക്ഷം വരെ ധനസഹായം; അപേക്ഷിക്കേണ്ടത് ഇങ്ങനെ: