ക്ഷേമ പെന്‍ഷനില്‍ അനധികൃതമായി കൈയിട്ടവരെ കണ്ടെത്താന്‍ ശ്രമം തുടരുന്നു. പെന്‍ഷന്‍ കൈപ്പറ്റുന്ന ഉദ്യോഗസ്ഥരെക്കുറിച്ച് നടത്തിയ അന്വേഷണത്തിന് ശേഷം, വകുപ്പ് തലത്തില്‍ നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. Finance Minister says strict action will be taken against those who have misused welfare pension പെന്‍ഷന്‍ കൈപ്പറ്റിയ ഉദ്യോഗസ്ഥരുടെ പേരുകള്‍ പുറത്തുവിടില്ലെന്നും, പട്ടികയില്‍ കയറിപ്പറ്റിയ അനര്‍ഹരെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണസംഘം നിയോഗിച്ചിട്ടുണ്ടെന്നും ധനകാര്യ വകുപ്പ് വ്യക്തമാക്കി. 1458 സര്‍ക്കാര്‍ ജീവനക്കാരാണ് പെന്‍ഷന്‍ … Continue reading ക്ഷേമപെന്‍ഷനില്‍ കൈയിട്ടുവാരിയവര്‍ക്കെതിരെ കർശന നടപടിയെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍; അനര്‍ഹരെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണസംഘം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed