തിരുവനന്തപുരം: ധനകാര്യവകുപ്പ് പുറത്തിറക്കിയ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ പങ്കെടുത്ത് ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ ഭാര്യ ആശ.Finance Minister KN Balagopal’s wife Asha participated in the Secretariat March എയ്ഡഡ് മേഖലയിലെ സ്ഥാപന മേലധികാരികളുടെ ഡ്രോയിംഗ് ആൻഡ് ഡിസ്ബേഴ്സിംഗ് ഓഫീസർ പദവി എടുത്ത് കളഞ്ഞ ധനകാര്യവകുപ്പ് ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാർച്ച്. ഫെസ്റ്റോയുടെ നേതൃത്വത്തിൽ നടന്ന സെക്രട്ടറിയേറ്റ് മാർച്ചിലാണ് ആശ പങ്കെടുത്തത്. മാർച്ചിൽ ധനകാര്യവകുപ്പിനെതിരെ അവർ മുദ്രാവാക്യം വിളിക്കുകയും ചെയ്തു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed