കെഎസ്ആർടിസിയിൽ ശമ്പളത്തിനും പെൻഷനുമായി ഇനി ധനസഹായം ലഭിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായി

തിരുവനന്തപുരം: ഈ മാസത്തെ കെഎസ്ആർചിസി പെൻഷൻ ഫയൽ ധനവകുപ്പ് തിരിച്ചയച്ചു. ഇതോടെ, കെഎസ്ആർടിസിയിൽ ശമ്പളത്തിനും പെൻഷനുമായി സംസ്ഥാന സർക്കാർ നൽകുന്ന ധനസഹായം ഇനി ലഭിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായി.Finance department has sent back the KSRTC pension file for this month ജൂൺ മാസത്തിൽ 30 കോടി രൂപ ശമ്പളത്തിനായി അനുവദിക്കുമ്പോൾ തന്നെ ഇനി സഹായം നൽകാനാകില്ലെന്ന് ധനവകുപ്പ് വ്യക്തമാക്കിയിരുന്നു. കെഎസ്ആർടിസി വർഷങ്ങൾക്കു മുൻപ് എടുത്ത വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടർന്ന് പ്രതിസന്ധിയിലായ കേരള ട്രാൻസ്പോർട്ട് ഡവലപ്മെന്റ് … Continue reading കെഎസ്ആർടിസിയിൽ ശമ്പളത്തിനും പെൻഷനുമായി ഇനി ധനസഹായം ലഭിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായി