കണ്ണൂർ: അഞ്ച് പതിറ്റാണ്ടായി പോരാളിയായ കതിവനൂർ വീരന്റെ തെയ്യക്കോലത്തിൽ നിറഞ്ഞാടുന്നു. ഒടുവിൽ പത്മശ്രീ ഇപി നാരായണ പെരുവണ്ണാൻ കോലമഴിച്ചു. ഇരിട്ടി അമേരി പള്ളിയറ കാവിൽ ആയിരുന്നു നാരായണ പെരുവണ്ണാന്റെ അവസാന തെയ്യക്കോലം അരങ്ങേറിയത്. കളരി ചലനങ്ങൾക്കും മെയ് വഴക്കത്തിനും പേരുകേട്ടതാണ് കതിവന്നൂർ വീരന്റെ തെയ്യക്കോലം. 71 കാരനായ ഇപി നാരായണ പെരുവണ്ണാൻ അവസാന തെയ്യക്കോലത്തിലും നിറഞ്ഞാടി. ബുധനാഴ്ച വൈകുന്നേരം തുടങ്ങി വ്യാഴാഴ്ച പുലർച്ചെ വരെയായിരുന്നു കതിവന്നൂർ വീരനായുള്ള നാരായണ പെരുവണ്ണാന്റെ അവസാന തെയ്യക്കോലം നടന്നത്. 21ാം വയസിൽ … Continue reading എഴുപത്തൊന്നാം വയസിലും നിറഞ്ഞാടി…. ഒടുവിൽ നാരായണ പെരുവണ്ണാൻ ‘കതിവനൂർ വീര’ന്റെ വേഷം അഴിച്ചു; ഐതിഹാസിക തെയ്യക്കാലത്തിന് അമേരി പള്ളിയറക്കാവിൽ വിരാമം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed