കൊച്ചി: ഉൾക്കടലിൽ അനുമതിയില്ലാതെ സിനിമാ ചിത്രീകരണം നടത്തിയ രണ്ട് ബോട്ടുകൾ കസ്റ്റഡിയിലെടുത്ത് മറൈൻ എൻഫോഴ്സ്മെന്റ്. ചെല്ലാനം ഭാഗത്ത് നടന്നിരുന്ന സിനിമാ ചിത്രീകരണത്തിനിടെയാണ് ബോട്ടുകൾ പിടിച്ചെടുത്തത്. ഭാരത് രത്ന, ഭാരത് സാഗർ എന്നീ ഫിഷിങ് ബോട്ടുകളാണ് കസ്റ്റഡിയിലെടുത്തത്.(Film shooting in the bay without permission; two boats in custody in Kochi) ഇന്ത്യൻ നേവി നടത്തുന്ന സീ വിജിൽ തീരസുരക്ഷ മോക് ഡ്രില്ലിന്റെ ഭാഗമായി കടലിൽ നടന്ന പരിശോധനയ്ക്കിടയിലാണ് കടലിലെ സിനിമാ ചിത്രീകരണം ശ്രദ്ധയിൽപ്പെട്ടത്. തെലുങ്ക് … Continue reading അനുമതിയില്ലാതെ ഉൾക്കടലിൽ സിനിമാ ചിത്രീകരണം; നേവിയുടെ മോക്ക് ഡ്രില്ലിനിടെ പിടി വീണു, കൊച്ചിയിൽ രണ്ട് ബോട്ടുകൾ കസ്റ്റഡിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed