പ്രശസ്ത സിനിമാ നിർമാതാവ് മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് ദുബൈയിലെ ഫ്ലാറ്റിൽ

ദുബായ്∙ തെലുങ്ക് സിനിമാ നിർമാതാവും പ്രശസ്ത സംരംഭകനുമായ കേദാർ സെലഗാം ഷെട്ടി (42)യെ ദുബായിലെ അപാർട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം ജുമൈറ ലേക്‌ ടവേഴ്‌സിലെ ഫ്ലാറ്റിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് തെലങ്കാന ഗൾഫ് എൻആർഐ സെൽ കൺവീനർ എസ്.വി റെഡ്ഡി അറിയിച്ചു. അടുത്തിടെയാണ് കേദാർ സെലഗാം ഷെട്ടി ദുബായിൽ ബിസിനസ് തുടങ്ങിയത്. റിയൽ എസ്റ്റേറ്റ് രംഗത്ത് സജീവമായിരുന്ന ഇദ്ദേഹം മകളോടൊപ്പമാണ് താമസിച്ചിരുന്നത്. തെലുങ്ക് സൂപ്പർ താരങ്ങളായ അല്ലു അർജുൻ, വിജയ് ദേവരകൊണ്ട എന്നിവരുമായി അടുത്ത … Continue reading പ്രശസ്ത സിനിമാ നിർമാതാവ് മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് ദുബൈയിലെ ഫ്ലാറ്റിൽ