ഉണ്ണി മുകുന്ദനെതിരെ മുൻ മാനേജർ നൽകിയ പരാതി; സിനിമ സംഘടനകൾ ഇന്ന് വിശദീകരണം തേടും

കൊച്ചി: നടൻ ഉണ്ണി മുകുന്ദനെതിരെ മുൻ മാനേജർ നൽകിയ പരാതിയിൽ സിനിമ സംഘടനകൾ ഇന്ന് വിശദീകരണം തേടും. മുൻ മാനേജർ വിപിൻ കുമാർ അമ്മയ്ക്കും ഫെഫ്കയ്ക്കും പരാതി നൽകിയിരുന്നു. ഉണ്ണി മുകുന്ദൻ താരസംഘടനയായ ‘അമ്മയ്ക്കും’ വിപിൻ കുമാർ ഫെഫ്കയ്ക്കുമാകും വിശദീകരണം നൽകുക. വിപിൻ കുമാറിനെ മർദിച്ചെന്ന പരാതി ഉണ്ണി മുകുന്ദൻ തള്ളിയിരുന്നു. വിവാദവിഷയം താരം അമ്മയ്ക്ക് മുന്നിൽ വിശദീകരിക്കും. വിപിൻ കുമാറിന്റെ പരാതി കൂടി കേട്ട ശേഷമാകും സംഘടനകൾ തുടർ നടപടി സ്വീകരിക്കുന്നത്. നടന്‍ ഉണ്ണി മുകുന്ദന്‍ … Continue reading ഉണ്ണി മുകുന്ദനെതിരെ മുൻ മാനേജർ നൽകിയ പരാതി; സിനിമ സംഘടനകൾ ഇന്ന് വിശദീകരണം തേടും