എന്റെ നന്ദിനിക്കുട്ടിയുടെ സംവിധായകൻ വത്സൻ കണ്ണേത്ത് അന്തരിച്ചു
കൊച്ചി: ചലച്ചിത്ര സംവിധായകൻ വത്സൻ കണ്ണേത്ത് അന്തരിച്ചു. 73 വയസ്സായിരുന്നു. ‘എന്റെ നന്ദിനിക്കുട്ടി’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് വത്സൻ കണ്ണേത്ത്.Film director Valsan Kanneth passed away എ ഭീംസിംഗ്, തോപ്പിൽ ഭാസി തുടങ്ങിയവരുടെ സിനിമകളിൽ സഹസംവിധായകനായി അദ്ദേഹം പ്രവ്രത്തിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് വൈകിട്ട് 4 ന് വീട്ടിലെ ശുശ്രൂഷയ്ക്ക് ശേഷം പുത്തൻകുരിശ് സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. എറണാകുളം പുത്തൻകുരിശ് മാളിയേക്കൽ കണ്ണേത്ത് ഇട്ടൻ കുരിയന്റേയും വിത്തമ്മയുടേയും മകനായാണ് ജനനം. … Continue reading എന്റെ നന്ദിനിക്കുട്ടിയുടെ സംവിധായകൻ വത്സൻ കണ്ണേത്ത് അന്തരിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed