മലയാള സിനിമയുടെ ഭാവസംവിധായകൻ മോഹൻ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 23 ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. രണ്ട് പെണ്‍കുട്ടികള്‍, ശാലിനി എന്റെ കൂട്ടുകാരി, വിടപറയും മുമ്പേ, ഇളക്കങ്ങള്‍ തുടങ്ങിയവയാണ് ശ്രദ്ധേയ സിനിമകൾ.Film director Mohan passed away 1978 ൽ വാടകവീട് എന്ന സിനിമയിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. പിന്നാലെ വന്ന ‘രണ്ട് പെണ്‍കുട്ടികള്‍’, ‘ശാലിനി എന്റെ കൂട്ടുകാരി’, ‘വിടപറയും മുമ്പേ’, ‘ഇളക്കങ്ങള്‍’ തുടങ്ങിയ ചിത്രങ്ങൾ സംവിധായകൻ എന്ന നിലയിൽ മോഹനെ പ്രശസ്തനാക്കി. ആലോലം, രചന, … Continue reading ചലച്ചിത്ര സംവിധായകൻ മോഹൻ അന്തരിച്ചു; വിടപറയുന്നത് നെടുമുടിയെയും ഇന്നസെന്റിനെയുമടക്കം മലയാളിക്ക് സമ്മാനിച്ച പ്രതിഭ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed