ഏഴു ദിവസത്തിനകം പോസ്റ്റ് പിൻവലിക്കണം; ആന്റണി പെരുമ്പാവൂരിന് ഫിലിം ചേംബറിന്റെ കാരണം കാണിക്കൽ നോട്ടീസ്
കൊച്ചി: ജി സുരേഷ് കുമാറിനെതിരെയുള്ള ഫേസ്ബുക്ക് പോസ്റ്റിൽ സിനിമാ നിർമാതാവ് ആന്റണി പെരുമ്പാവൂരിന് കാരണം കാണിക്കൽ നോട്ടിസ് നല്‍കി ഫിലിം ചേംബർ. ആന്റണി പെരുമ്പാവൂരിന്റെ പ്രസ്താവന ശരിയായില്ലെന്നും പിൻവലിക്കണമെന്നുമാണ് നോടീസിലെ ആവശ്യം. ഏഴുദിവസത്തിനം പോസ്റ്റ് പിൻവലിച്ച് മറുപടി നൽകിയില്ലെങ്കിൽ നടപടി ഉണ്ടാകുമെന്നും നോട്ടീസിൽ പറയുന്നു. താരങ്ങൾ സിനിമയ്ക്ക് അവിഭാജ്യ ഘടകമല്ലെന്നും ഫിലിം ചേംബർ പറയുന്നു. ആന്റണി പെരുമ്പാവൂരുമായി സമവായത്തിനില്ലെന്ന് നിർമാതാവ് സുരേഷ് കുമാർ അറിയിച്ചു. സിനിമാ സമരത്തെ പിന്തുണയ്‌ക്കേണ്ടതില്ലെന്നാണ് താരസംഘടനയായ അമ്മയുടെ നിലപാട്. ജി സുരേഷ് കുമാർ … Continue reading ഏഴു ദിവസത്തിനകം പോസ്റ്റ് പിൻവലിക്കണം; ആന്റണി പെരുമ്പാവൂരിന് ഫിലിം ചേംബറിന്റെ കാരണം കാണിക്കൽ നോട്ടീസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed