തുടിക്കുന്ന ഹൃദയമെത്തിയത് 1,067 കിലോ മീറ്റർ താണ്ടി; നിർണായകമായ അവസാന 20 കിലോ മീറ്റർ ദൂരം പിന്നിട്ടത് വെറും 27 മിനിട്ടിനുള്ളിൽ; ഡൽഹിയിൽ സിനിമയെ വെല്ലും രംഗങ്ങൾ; അമ്പത്തൊമ്പതുകാരിക്ക് പുതുജീവൻ

ന്യൂഡൽഹി: ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയിലൂടെ അമ്പത്തൊമ്പത്കാരിക്ക് പുതുജീവൻ. ന്യൂ ഡൽഹിയിലെ ഇന്ദിരാ ഗാന്ധി ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്ന് ഫോർട്ടിസ് എസ്കോർട്ട്സ് ഹാ‍ർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലേയ്ക്ക് ​ഗ്രീൻ കോറിഡോറിലൂടെയാണ് ഹൃദയം എത്തിച്ചത്. നിർണായകമായ അവസാന 20 കിലോ മീറ്റർ ദൂരം വെറും 27 മിനിട്ടിനുള്ളിൽ പിന്നിട്ടാണ് ഹൃദയം ഫോർട്ടിസ് എസ്കോർട്ട്സ് ഹാ‍ർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലേയ്ക്ക് എത്തിയത്. ഡൈലേറ്റഡ് കാർഡിയോമയോപ്പതി എന്ന രോഗം ബാധിച്ച സ്ത്രീയാണ് ഹൃദയം സ്വീകരിച്ചത്. ഹൃദയ പേശികളെ വലുതാക്കാനും ദുർബലമാക്കാനും കാരണമാകുന്ന രോ​ഗമാണ് ഡൈലേറ്റഡ് കാർഡിയോമയോപ്പതി എന്നു പറയുന്നത്. … Continue reading തുടിക്കുന്ന ഹൃദയമെത്തിയത് 1,067 കിലോ മീറ്റർ താണ്ടി; നിർണായകമായ അവസാന 20 കിലോ മീറ്റർ ദൂരം പിന്നിട്ടത് വെറും 27 മിനിട്ടിനുള്ളിൽ; ഡൽഹിയിൽ സിനിമയെ വെല്ലും രംഗങ്ങൾ; അമ്പത്തൊമ്പതുകാരിക്ക് പുതുജീവൻ