വൈകിയെത്തിയതിന് അഞ്ചാം ക്ലാസുകാരനെ സ്‌കൂളിലെ ഇരുട്ടുമുറിയില്‍ ഒറ്റയ്ക്കാക്കി പൂട്ടിയിട്ടെന്ന് ആരോപണം; സംഭവം കൊച്ചിയിൽ

വൈകിയെത്തിയതിന് അഞ്ചാം ക്ലാസുകാരനെ സ്‌കൂളിലെ ഇരുട്ടുമുറിയില്‍ ഒറ്റയ്ക്കാക്കി പൂട്ടിയിട്ടെന്ന് ആരോപണം കൊച്ചി: വൈകിയെത്തിയതിന് അഞ്ചാം ക്ലാസുകാരനെ സ്‌കൂളിലെ ഇരുട്ടുമുറിയില്‍ ഒറ്റയ്ക്കാക്കി പൂട്ടിയിട്ടെന്നാരോപണം ഉയർന്നു. സംഭവം തൃക്കാക്കരയിലെ കൊച്ചിന്‍ പബ്ലിക് സ്‌കൂളിലാണ് നടന്നത്. മൂന്നുമിനിറ്റ് വൈകിയെത്തിയെന്ന് പറഞ്ഞ് ആദ്യം കുട്ടിയെ ഗ്രൗണ്ടില്‍ രണ്ട് റൗണ്ട് ഓടിപ്പിച്ച ശേഷം ഇരുട്ടുമുറിയില്‍ ഒറ്റയ്ക്കിരുത്തിയെന്നാണ് പരാതി. സ്‌കൂളിലെ ക്ലാസുകൾ രാവിലെ 8.30-നാണ് ആരംഭിക്കുന്നത്. എന്നാൽ 8.33-നാണ് കുട്ടി എത്തിയതെന്ന് പറയുന്നു. തുടര്‍ന്ന് ശിക്ഷയായി ഗ്രൗണ്ടിലൂടെ ഓടിച്ചുവെന്ന് കുട്ടി വെളിപ്പെടുത്തി. ഇരുട്ടുമുറിയില്‍ പൂട്ടിയശേഷമാണ് സ്‌കൂള്‍ … Continue reading വൈകിയെത്തിയതിന് അഞ്ചാം ക്ലാസുകാരനെ സ്‌കൂളിലെ ഇരുട്ടുമുറിയില്‍ ഒറ്റയ്ക്കാക്കി പൂട്ടിയിട്ടെന്ന് ആരോപണം; സംഭവം കൊച്ചിയിൽ