വടകരയിൽ ഫൈബർ വള്ളം മറിഞ്ഞ് അപകടം; മത്സ്യത്തൊഴിലാളി മരിച്ചു

വടകര: കോഴിക്കോട് ഫൈബർ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ മത്സ്യത്തൊഴിലാളി മരിച്ചു. വടകര സാൻഡ് ബാങ്ക്സിലാണ് അപകടം നടന്നത്. വള്ളത്തിൽ ഉണ്ടായിരുന്ന മത്സ്യത്തൊഴിലാളി കുയ്യൻ വീട്ടിൽ അബൂബക്കർ ആണ് മരിച്ചത്.(Fiber boat accident in Vadakara; fisherman died) അപകടസമയത്ത് ഒപ്പമുണ്ടായിരുന്ന ഇബ്രാഹിം രക്ഷപ്പെട്ടു. ഇന്ന് രാവിലെയാണ് രണ്ട് പേർ സഞ്ചരിച്ചിരുന്ന ഫൈബർ വള്ളം തിരയിൽപ്പെട്ട് മറിഞ്ഞത്. തുടർന്ന് ഇബ്രാഹിമാണ് അബൂബക്കറിനെ കരയിൽ എത്തിച്ചത്. എന്നാൽ അബൂബക്കറിന്റെ ജീവൻ രക്ഷിക്കാനായില്ല. അതേസമയം രക്ഷാപ്രവർത്തനത്തിന് കോസ്റ്റ് ഗാർഡ് എത്താത്തതിൽ സ്ഥലത്ത് … Continue reading വടകരയിൽ ഫൈബർ വള്ളം മറിഞ്ഞ് അപകടം; മത്സ്യത്തൊഴിലാളി മരിച്ചു