കൊച്ചി: കുറ്റാരോപിതർ കുറ്റകൃത്യം ചെയ്തതായി പരാതിക്കാരിക്ക് നേരിട്ട് അറിവില്ലാത്തപക്ഷം സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ് നിലനിൽക്കില്ലെന്ന് ഹൈകോടതി.Femininity is insulted in the name of telling others that she is bad-natured. The case of contempt was dismissed സ്വഭാവദൂഷ്യക്കാരിയെന്ന് മറ്റുള്ളവരോട് പറഞ്ഞതിന്റെ പേരിൽ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ആരോപിച്ചെടുത്ത കേസ് റദ്ദാക്കിയ ഉത്തരവിലാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ നിരീക്ഷണം. എറണാകുളം പുക്കാട്ടുപടിയിലെ ഫ്ലാറ്റിൽ താമസക്കാരായ ഐ.ജെ. ആൻസൺ, രാഹുൽ ജോർജ്, ഡിവിൻ കുരുവിള എൽദോസ് … Continue reading സ്വഭാവദൂഷ്യക്കാരിയെന്ന് മറ്റുള്ളവരോട് പറഞ്ഞതിന്റെ പേരിൽ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് കേസ് എടുത്ത് പോലീസ്; റദ്ദാക്കി ഹൈക്കോടതി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed