തേഞ്ഞിപ്പലം: ഗവേഷക വിദ്യാര്‍ത്ഥിനികളോട് ലൈംഗികച്ചുവയോടെ പെരുമാറിയ അധ്യാപകനെതിരെ നടപടി. വിദ്യാർത്ഥികളുടെ പരാതിയെ തുടർന്ന് അധ്യാപകനെ ഗൈഡ് പദവിയില്‍ നിന്ന് നീക്കി. കോഴിക്കോട് ഫാറൂഖ് കോളേജ് മലയാളവിഭാഗം അധ്യാപകനും കാലിക്കറ്റ് സര്‍വകലാശാലയിലെ പിഎച്ച്ഡി ഗൈഡുമായ ഡോ.അസീസ് തരുവണക്കെതിരെയാണ് നടപടി സ്വീകരിച്ചത്.(female students sexually assaulted; Action against teacher in Calicut University) പരാതിയെ തുടർന്ന് സര്‍വകലാശാല ആഭ്യന്തര പ്രശ്‌നപരിഹാര സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വൈസ് ചാന്‍സലര്‍ ഡോ. പി രവീന്ദ്രന്‍ നടപടിയെടുത്തത്. അധ്യാപകനില്‍ വിശദീകരണം തേടുമെന്നും മറുപടി … Continue reading ഗവേഷക വിദ്യാര്‍ത്ഥിനികളോട് ലൈംഗികച്ചുവയോടെ പെരുമാറി; കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ അധ്യാപകനെതിരെ നടപടി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed