അപകടമൊഴിവാക്കി വനിതാ ഗേറ്റ്കീപ്പർമാർ

അപകടമൊഴിവാക്കി വനിതാ ഗേറ്റ്കീപ്പർമാർ കൊല്ലം: ഇന്നലെ രാത്രി കന്യാകുമാരി–പുനലൂർ പാസഞ്ചർ ട്രെയിനിനെ വലിയൊരു ദുരന്തത്തിൽ നിന്ന് രക്ഷിച്ചത് വനിതാ ഗേറ്റ് കീപ്പർമാരുടെ സമയോചിതമായ ഇടപെടൽ. കപ്പലണ്ടി മുക്കിലെ ഗേറ്റ് കീപ്പർമാരായ പ്രാക്കുളം സ്വദേശി എസ്.വിനിതാമോളുടെയും മഹേശ്വരിയുടെയും സമയോചിതമായ ഇടപെടലാണ് വലിയ അപകടം ഒഴിവാക്കിയത്. ട്രെയിൻ വരുന്നതിനിടെ ട്രാക്കിൽ മരം വീണപ്പോൾ അപകട മുന്നറിയിപ്പു നൽകിയതിനെ തുടർന്നാണ് കൊല്ലത്തേക്കു വരികയായിരുന്ന കന്യാകുമാരി– പുനലൂർ പാസഞ്ചർ അപകടം നടന്നതിന് 100 മീറ്റർ മുൻപ് നിർത്താൻ സാധിച്ചത്. ഹൈദരാബാദിലേക്ക് പുറപ്പെട്ട വിമാനം … Continue reading അപകടമൊഴിവാക്കി വനിതാ ഗേറ്റ്കീപ്പർമാർ