കൊച്ചി: വനിതാ നിർമാതാവിന്റെ പരാതിയിൽ കേരള ഫിലിം പ്രോഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ കേസെടുത്ത് പോലീസ്. ആന്റോ ജോസഫ്, അനില്‍ തോമസ്, ബി രാഗേഷ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ ഉള്‍പ്പടെയുള്ള അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെയാണ് കേസെടുത്തത്. വിളിച്ചു വരുത്തി സ്ത്രീത്വത്തെ അപമാനിച്ചെന്ന് പരാതിയിൽ ആരോപിക്കുന്നു.(female film producer has filed a complaint against the Film Producers) എറണാകുളം സെന്‍ട്രല്‍ പോലീസാണ് ഒമ്പത് പേര്‍ക്കെതിരെ കേസെടുത്തത്. ഹേമാ കമ്മറ്റി റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് … Continue reading വനിതാ നിര്‍മ്മാതാവിനെ വിളിച്ചു വരുത്തി അപമാനിച്ചു, മാനസിക പീഡനം; പ്രമുഖ നിർമാതാക്കൾ ഉൾപ്പെടെ 9 പേര്‍ക്കെതിരെ കേസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed