ലൈംഗിക അധിക്ഷേപം നടത്തിയെന്ന് പരാതി

ലൈംഗിക അധിക്ഷേപം നടത്തിയെന്ന് പരാതി തിരുവനന്തപുരം: തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡില്‍ വനിതാ ജീവനക്കാരിക്ക് നേരെ സഹപ്രവര്‍ത്തകർ ലൈംഗിക അധിക്ഷേപം നടത്തിയെന്ന് പരാതി. സംഘടനാ പ്രവര്‍ത്തനത്തിനായി ഫണ്ട് പിരിവിന് എത്തിയ ദേവസ്വം ബോര്‍ഡ് ജീവനക്കാരാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സബ് ഗ്രൂപ്പ് ഓഫീസറെ ലൈംഗികമായി അധിക്ഷേപിച്ചത്. സ്ത്രീത്വത്തെ അപമാനിച്ചതിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് നല്‍കിയ പരാതി അവഗണിച്ചുവെന്നാണ് പരാതിക്കാരിയുടെ മറ്റൊരു ആരോപണം. ആരോപണ വിധേയര്‍ക്കായി ഒത്തുതീര്‍പ്പിന് ശ്രമം നടന്നുവെന്നും പരാതിക്കാരി വെളിപ്പെടുത്തി. സംഘടനാ പ്രവര്‍ത്തനത്തിന്റെ ഫണ്ട് പിരിവിന് എത്തി … Continue reading ലൈംഗിക അധിക്ഷേപം നടത്തിയെന്ന് പരാതി