സമരത്തിനിടെ വനിതാ ഡിഎസ്പിക്ക് ക്രൂരമർദ്ദനം; കരണത്തടിച്ചു, മുടിയിൽ പിടിച്ചു വലിച്ചു: വീഡിയോ
സമരക്കാരെ തടയുന്നതിനിടെ വനിതാ ഡിഎസ്പിക്ക് നേരെ കയ്യേറ്റം. അറുപ്പുകോട്ട ഡിഎസ്പി ഗായത്രിക്കു നേരെയാണ് കയ്യേറ്റമുണ്ടായത്. മർദിക്കുകയും മുടി പിടിച്ചുവലിക്കുകയും ചെയ്ത സമരക്കാർ കൂടുതൽ അക്രമാസക്തരാകുന്നതിന് മുമ്പേ പോലീസ് എത്തി പിടിച്ചുമാറ്റുകയായിരുന്നു. (Female DSP brutally beaten during strike; slapped in the face) ചരക്ക് വാഹന ഡ്രൈവറെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾ നടത്തിയ റോഡ് ഉപരോധത്തിനിടെയാണ് സംഭവം.. സമരക്കാരെ തടയാൻ ശ്രമിക്കുന്നതിനിടെ ഒരു യുവാവ് ഡിഎസ്പിയെ അടിച്ചു. ഡിഎസ്പി ഇയാളുടെ … Continue reading സമരത്തിനിടെ വനിതാ ഡിഎസ്പിക്ക് ക്രൂരമർദ്ദനം; കരണത്തടിച്ചു, മുടിയിൽ പിടിച്ചു വലിച്ചു: വീഡിയോ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed