‘രാജ്യത്തിന് പുറത്തേക്ക് പറക്കണം’: വിമാനത്തിൽ കത്തികാട്ടി അക്രമണം നടത്തിയയാളെ വെടിവെച്ച് കൊലപ്പെടുത്തി സഹയാത്രികൻ

വിമാനത്തിൽ കത്തി കാണിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഭീഷണി മുഴക്കി വിമാനം റാഞ്ചാൻ നീക്കം നടത്തുകയും ചെയ്ത യുഎസ് പൗരനെ സഹയാത്രികൻ വെടിവച്ച് കൊലപ്പെടുത്തി. ബെലീസിൽ ചെറിയ ട്രോപ്പിക് എയർ വിമാനമാണ് റാഞ്ചാൻ ശ്രമം നടന്നത്. സാൻ പെഡ്രോയിലേക്കു പോയ വിമാനത്തിൽ ആകാശത്തു വച്ചാണ് സംഭവം നടന്നത്. യുഎസ് പൗരനായ അകിന്യേല സാവ ടെയ്‌ലർ ആണ് വിമാനത്തിൽ പരിഭ്രാന്തി പടർത്തിയതെന്ന് ബെലീസ് പൊലീസ് കമ്മിഷണർ ചെസ്റ്റർ വില്യംസ് പറഞ്ഞു. 49കാരനായ പ്രതി യാത്രക്കാരെ കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. തുടർന്ന്വിമാനം … Continue reading ‘രാജ്യത്തിന് പുറത്തേക്ക് പറക്കണം’: വിമാനത്തിൽ കത്തികാട്ടി അക്രമണം നടത്തിയയാളെ വെടിവെച്ച് കൊലപ്പെടുത്തി സഹയാത്രികൻ