ട്രെയിനിൽ കയറുന്നതിനിടെ ട്രാക്കിലേക്ക് വീണു; യുവാവിന്റെ കാൽ അറ്റുപോയി

മംഗള എക്സ്പ്രസിൽ കയറുന്നതിനിടെയാണ് അപകടമുണ്ടായത് കണ്ണൂർ: ട്രെയിനിൽ കയറുന്നതിനിടെ വീണ യുവാവിന്റെ കാൽ അറ്റു. ബുധനാഴ്ച പുലർച്ച 1.10ന് ആണ് ദാരുണ സംഭവം നടന്നത്. ഇരിട്ടി ഉളിയിൽ പടിക്കച്ചാൽ നസീമ മൻസിലിൽ മുഹമ്മദലി (32)യാണ് അപകടത്തിൽപ്പെട്ടത്.(Fell down from train; young man seriously injured) കണ്ണൂരിൽ വെച്ച് മംഗള എക്സ്പ്രസിൽ കയറുന്നതിനിടെയാണ് അപകടമുണ്ടായത്. ഒരു കാൽ പൂർണമായി അറ്റുപോകുകയായിരുന്നു. കൈക്കും പരിക്കേറ്റിട്ടുണ്ട്. ഷൊർണൂരിലേക്ക് പോകുന്നതിനായി മൂന്നാം പ്ലാറ്റ്ഫോമിൽ നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. ട്രാക്കിലേക്ക് … Continue reading ട്രെയിനിൽ കയറുന്നതിനിടെ ട്രാക്കിലേക്ക് വീണു; യുവാവിന്റെ കാൽ അറ്റുപോയി