കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് താഴേക്ക് വീണു; ഉമാ തോമസ് എംഎൽഎയ്ക്ക് ഗുരുതര പരിക്ക്
കൊച്ചി: ഗാലറിയിൽ നിന്ന് താഴേക്ക് വീണ് ഉമാ തോമസ് എംഎൽഎയ്ക്ക് ഗുരുതര പരിക്ക്. കലൂർ സ്റ്റേഡിയത്തിലാണ് അപകടം നടന്നത്. വിഐപി ഗാലറിയിൽ നിന്നാണ് താഴേക്ക് വീണത്.(Fell down from the Kaloor stadium gallery; Uma Thomas MLA seriously injured) ഗാലറിയുടെ മുകളിൽ നിന്നും താഴെയ്ക്ക് തെറിച്ചു വീഴുകയായിരുന്നു എന്നാണ് വിവരം. കോൺക്രീറ്റിൽ തലയടിച്ചാണ് വീണതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. എംഎൽഎയുടെ തലക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അപകടം നടന്നയുടൻ തന്നെ ഉമാ തോമസിനെ ആശുപത്രിയിലേക്ക് മാറ്റി. ലോക … Continue reading കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് താഴേക്ക് വീണു; ഉമാ തോമസ് എംഎൽഎയ്ക്ക് ഗുരുതര പരിക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed