കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ചലച്ചിത്ര പിന്നണി പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയിലും ഭിന്നത. നേതൃത്വതിനെതിരെ രൂക്ഷ വിമർശനവുമായി സംവിധായകനും നടനുമായ ആഷിഖ് അബു രംഗത്തെത്തി. ഫെഫ്ക എന്നാൽ ഉണ്ണികൃഷ്ണൻ എന്നല്ല, ഉണ്ണികൃഷ്ണന്റേത് വ്യാജ ഇടതുപക്ഷ പരിവേഷമാണെന്നും ആഷിഖ് അബു ആരോപിച്ചു.(Fefka, not Unnikrishnan, should be expelled from the committee; Ashiq Abu) ചലച്ചിത്ര നയ രൂപീകരണ സമിതിയിൽ നിന്നു ഉണ്ണികൃഷ്ണനെ മാറ്റണമെന്നും ഫെഫ്കയുടെ പ്രതികരണം കാപട്യമാണെന്നും ആഷിഖ് അബു പറഞ്ഞു. യൂണിയൻ നിലപാട് … Continue reading ഫെഫ്ക എന്നാൽ ഉണ്ണികൃഷ്ണൻ എന്നല്ല, സമിതിയില്‍ നിന്ന് പുറത്താക്കണം; വിമർശനവുമായി ആഷിഖ് അബു; അമ്മയ്ക്ക് പിന്നാലെ ഫെഫ്കയിലും പൊട്ടിത്തെറി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed