എരുമേലി ക്ഷേത്രത്തിൽ കുറിതൊടാൻ ഫീസ്; എതിർപ്പ് രൂക്ഷം

ഭക്തർക്ക് കുറി തൊടാൻ എരുമേലി ക്ഷേത്രത്തിൽ ദേവസ്വം ബോർഡ് ഫീസ് ഏർപ്പെടുത്തിയ സംഭവത്തിൽ എതിർപ്പ് രൂക്ഷം. ആചാരങ്ങളെ കച്ചവടമാക്കുന്നുവെന്ന ആക്ഷേപമാണ് ഫീസ് ഈടാക്കാനുള്ള നടപടിയെ തുടർന്ന് ഉയരുന്നത്. Fee to touch the Erumeli Temple; The opposition is fierce കുറി തൊടീക്കാൻ കരാറുകാരെയാണ് നിലവിൽ ഏർപ്പെടുത്തുന്നത്. കരാറുകാരന് ഒരാളിൽ നിന്നും 10 രൂപവീതം ഈടാക്കാം. ശബരിമല മണ്ഡലകാലത്തെ ഏറ്റവും പ്രധാനപ്പെട്ട ഇടത്താവളമാണ് എരുമേലി. പേട്ട ക്ഷേത്രത്തിൽ തുടങ്ങി വാവരു പള്ളിയിൽ യറി വലിയമ്പലത്തിൽ അവസാനിക്കും … Continue reading എരുമേലി ക്ഷേത്രത്തിൽ കുറിതൊടാൻ ഫീസ്; എതിർപ്പ് രൂക്ഷം