ഉന്നം പിഴക്കാത്ത മെഡൽ വേട്ടക്കാരി;  എത്തിയത് ബോക്‌സര്‍മാരുടെയും ഫയല്‍വാന്‍മാരുടെയും നാട്ടിൽ നിന്നും; അറിയാം മനു ഭാകറിൻ്റെ വിശേഷങ്ങൾ

2024 പാരീസ് ഒളിമ്പിക്സ് ഷൂട്ടിംഗില്‍ മനു ഭാകറിൻ്റെ വെങ്കല നേട്ടത്തിലൂടെ ഇന്ത്യ മെഡൽ പട്ടികയിൽ അക്കൗണ്ട് തുറന്നിരിക്കുകയാണ്. 20 വര്‍ഷങ്ങള്‍ക്ക് ശേഷം ഷൂട്ടിംഗ് വ്യക്തിഗത ഇനത്തില്‍ ഫൈനലിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമായിരുന്നു 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ മത്സരിച്ച മനു ഭാകര്‍.Features of Manu Bhakar ബോക്‌സര്‍മാരുടെയും ഫയല്‍വാന്‍മാരുടെയും നാടായ ഹരിയാനയില്‍ നിന്നു വന്ന ഒരു പതിനാറുകാരി ആറ് വര്‍ഷം മുമ്പ് 2018 ല്‍ ലോകകപ്പ് ഷൂട്ടിങ്ങില്‍ സ്വര്‍ണമെഡല്‍ നേടിയപ്പോള്‍ ഇന്ത്യന്‍ … Continue reading ഉന്നം പിഴക്കാത്ത മെഡൽ വേട്ടക്കാരി;  എത്തിയത് ബോക്‌സര്‍മാരുടെയും ഫയല്‍വാന്‍മാരുടെയും നാട്ടിൽ നിന്നും; അറിയാം മനു ഭാകറിൻ്റെ വിശേഷങ്ങൾ