ന്യൂഡല്‍ഹി: രാജ്യത്ത് ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ പതിവില്‍ കൂടുതല്‍ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.Favorable conditions for La Nina phenomenon by the end of this month ഈ മാസം അവസാനത്തോടെ ലാ നിന പ്രതിഭാസത്തിന് അനുകൂലമായ സാഹചര്യം ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്നും ഇത് തീവ്രമായ മഴയ്ക്ക് കാരണമാകുമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. രാജ്യത്തുടനീളം കനത്ത മഴയ്ക്ക സാദ്ധ്യതയുണ്ടെന്ന സൂചനകളെ ഭയത്തോടെയാണ് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ നോക്കിക്കാണുന്നത്. സംസ്ഥാനത്ത് മലയോര മേഖലകളില്‍ ജാഗ്രത ശക്തമാക്കിയേക്കും. … Continue reading ഇനി പെയ്യാനിരിക്കുന്നതാണ് മഴ; ലാനിന വരുന്നു; ഓഗസ്റ്റിലും സെപ്റ്റംബറിലും മഴ കൂടുതൽ ശക്തി പ്രാപിക്കും, മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed