വീട്ടിൽ ചാരായം വാറ്റുന്നത് തടഞ്ഞു; കലികയറി മകനെ കുത്തിക്കൊലപ്പെടുത്തിയ അച്ഛന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും: സംഭവം കണ്ണൂരിൽ

വീട്ടിൽ ചാരായം വാറ്റുന്നത് തടഞ്ഞതിനെ പേരിൽ കണ്ണൂർ പയ്യാവൂരിൽ മകനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ അച്ഛന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ.19 വയസ്സുകാരൻ ഷാരോണിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ ഉപ്പുപടന്ന സ്വദേശി സജിക്കാണ് ശിക്ഷ വിധിച്ചത്. കൂടാതെ ഒരു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. Father who stabbed son to death gets life imprisonment and fine of Rs 1 lakh നാല് വർഷത്തെ വിചാരണയ്ക്ക് ശേഷമാണ് കേസിൽ വിധി … Continue reading വീട്ടിൽ ചാരായം വാറ്റുന്നത് തടഞ്ഞു; കലികയറി മകനെ കുത്തിക്കൊലപ്പെടുത്തിയ അച്ഛന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും: സംഭവം കണ്ണൂരിൽ