മഞ്ചേരിയിൽ പതിനൊന്ന് വയസ്സുകാരിയായ സ്വന്തം മകളെ നിരന്തരം ബലാൽസംഗം ചെയ്തു; പിതാവിന് 178 വര്‍ഷം കഠിനതടവ്, 10.75 ലക്ഷം രൂപ പിഴ

മകളെ നിരന്തരം ബലാൽസംഗം ചെയ്ത പിതാവിന് 178 വര്‍ഷം കഠിനതടവ് മഞ്ചേരി: ലൈംഗികപീഡനക്കേസിൽ പതിനൊന്ന് വയസ്സുകാരിയായ സ്വന്തം മകളെ നിരന്തരം പീഡിപ്പിച്ച പിതാവിന് 178 വർഷം ഒരു മാസം വരെ കഠിന തടവും 10.75 ലക്ഷം രൂപ പിഴയും. കേസിൽ ഗുരുതരമായ ശിക്ഷയാണ് മഞ്ചേരി സ്പെഷ്യൽ പൊക്‌സോ കോടതി വിധിച്ചത്. ജഡ്‌ജ് എ.എം. അഷ്‌റഫ് പുറപ്പെടുവിച്ച വിധിയിൽ പ്രതിക്ക് മൊത്തം 178 വർഷം ഒരു മാസം വരെ കഠിന തടവും 10.75 ലക്ഷം രൂപ പിഴയും ശിക്ഷയായി … Continue reading മഞ്ചേരിയിൽ പതിനൊന്ന് വയസ്സുകാരിയായ സ്വന്തം മകളെ നിരന്തരം ബലാൽസംഗം ചെയ്തു; പിതാവിന് 178 വര്‍ഷം കഠിനതടവ്, 10.75 ലക്ഷം രൂപ പിഴ