തിരുവനന്തപുരം: ഒൻപതാം ക്ലാസുകാരിയായ മകളെ പീഡിപ്പിച്ച അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വർക്കലയിലാണ് സംഭവം. വർക്കല താലൂക്ക് ആശുപത്രിയിൽ പോകാനെന്ന വ്യാജേന കുട്ടിയെ പൊന്മുടിയിൽ ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ച് ആണ് പീഡനത്തിനിരയാക്കിയത്. തുടർന്ന് അവശയായ പെൺകുട്ടി അമ്മയോട് വിവരങ്ങൾ പറയുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 2019 ലും ഇയാൾ മകളെ പീഡിപ്പിച്ചതിനെ തുടർന്ന് അറസ്റ്റിലായിരുന്നു. എന്നാൽ വിചാരണവേളയിൽ സാക്ഷികൾ കൂറുമാറിയതിനെ തുടർന്ന് കോടതി ഇയാളെ വെറുതെ വിട്ടു. അന്ന് അമ്മയും ബന്ധുക്കളും പെൺകുട്ടി … Continue reading അന്ന് അമ്മയടക്കം കരുതിയത് മകൾ കള്ളം പറയുകയാണെന്ന്, ഇന്ന് വീണ്ടും അതിക്രമം; മകളെ പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed