മക്കളെ സന്ദര്‍ശിക്കാൻ യുകെയില്‍ എത്തിയ പിതാവിനു ദാരുണാന്ത്യം; വിടപറഞ്ഞത് കോട്ടയം തുരുത്തി സ്വദേശി

മക്കളെ സന്ദര്‍ശിക്കാൻ യുകെയില്‍ എത്തിയ പിതാവിനു ദാരുണാന്ത്യം നോര്‍വിച്ച്: മക്കളെ സന്ദര്‍ശിക്കാൻ യുകെയില്‍ എത്തിയ പിതാവ് നോര്‍വിച്ചില്‍ നിര്യാതനായി. നോര്‍വിച്ചില്‍ താമസിക്കുന്ന അനിത ജെറീഷ്, അമല സഞ്ജു, അനൂപ് സേവ്യര്‍ എന്നിവരുടെ പിതാവാണ് നിര്യാതനായ സേവ്യര്‍ ഫിലിപ്പോസ് മരങ്ങാട്ട് (അപ്പച്ചന്‍കുട്ടി 73). കോട്ടയം തുരുത്തി സ്വദേശിയായ പരേതന്‍ ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴില്‍ മര്‍ത്ത മറിയം ഫൊറോനാ പള്ളി ഇടവകാംഗമാണ്. നോര്‍വിച്ചില്‍ താമസിക്കുന്ന പ്രശസ്ത ഫുട്‌ബോള്‍ താരവും മുന്‍ സന്തോഷ് ട്രോഫി താരം എം പി പാപ്പച്ചന്റെ പുത്രനുമാണ്. … Continue reading മക്കളെ സന്ദര്‍ശിക്കാൻ യുകെയില്‍ എത്തിയ പിതാവിനു ദാരുണാന്ത്യം; വിടപറഞ്ഞത് കോട്ടയം തുരുത്തി സ്വദേശി