ഇറ്റലിയിൽ നിന്നും ഭാര്യ അയക്കുന്ന പണം മുഴുവൻ ധൂർത്തടിക്കും; ചില്ലി കാശ് പോലും കിട്ടാതായപ്പോൾ വീട്ടിൽ ചാരായം വാറ്റ്; അതു തടഞ്ഞതോടെ വൈരാഗ്യമായി; മകനെ കുത്തിക്കൊന്ന കേസിൽ അച്ഛന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും

കണ്ണൂർ: കണ്ണൂർ പയ്യാവൂരിൽ മകനെ കുത്തിക്കൊന്ന കേസിൽ അച്ഛന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. ഉപ്പുപടന്ന സ്വദേശി സജി ജോർജിനാണ് കോടതി ശിക്ഷ വിധിച്ചത്. 19 വയസ്സുകാരൻ ഷാരോണിനെയാണ് സജി കുത്തി കൊലപ്പെടുത്തിയത്. 2020 ഓഗസ്റ്റ് 15 ആയിരുന്നു സംഭവം.നാല് വർഷത്തിനിപ്പുറം മകനെ കൊന്ന കേസിൽ അച്ഛന് ശിക്ഷ വിധിച്ചു. തലശേരി ഒന്നാം ക്ലാസ് അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതി കുറ്റക്കാരനെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. വീട്ടിലെ ഡൈനിംങ് ഹാളിൽ … Continue reading ഇറ്റലിയിൽ നിന്നും ഭാര്യ അയക്കുന്ന പണം മുഴുവൻ ധൂർത്തടിക്കും; ചില്ലി കാശ് പോലും കിട്ടാതായപ്പോൾ വീട്ടിൽ ചാരായം വാറ്റ്; അതു തടഞ്ഞതോടെ വൈരാഗ്യമായി; മകനെ കുത്തിക്കൊന്ന കേസിൽ അച്ഛന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും