ദിസ്പുർ: ആസാമിൽ 25 ദിവസം പ്രായമുള്ള കുഞ്ഞിനെ പിതാവ് വിറ്റത് 30,000 രൂപയ്ക്ക് Father sells 25-day-old baby. ആസാമിലെ ധേമാജി ജില്ലയിലാണ് സംഭവം. പട്ടിണിയെ തുടർന്നാണ് മാതാപിതാക്കൾ കുഞ്ഞിനെ വിറ്റതെന്നാണ് റിപ്പോർട്ട്. കുഞ്ഞിനെ ശിശുക്ഷേമ സമിതി ഇടപെട്ട് ഒരു ഡോക്ടറുടെ വീട്ടിൽ നിന്നും രക്ഷപെടുത്തി. കുഞ്ഞിന്റെ മാതാപിതാക്കൾ, കുഞ്ഞിനെ വാങ്ങിയയാൾ, ഇടനിലക്കാർ എന്നിവർക്കെതിരെ സിലപഥർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെന്ന് ജില്ലാ സിഡബ്ല്യുസി ചെയർപേഴ്സൺ രൂപാലി ദേക ബോർഗോഹൈൻ പറഞ്ഞു. ഒക്ടോബർ നാലിന് ദിബ്രുഗഡിലെ ആസാം … Continue reading കടുത്ത ദാരിദ്രം; ബുദ്ധിമാൻ കുഞ്ഞിനെ വിറ്റത് 30,000 രൂപയ്ക്ക്; 25 ദിവസം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തിയത് ഡോക്ടറുടെ വീട്ടിൽ നിന്നും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed