മകളുടെ യുണിവേഴ്സിറ്റിക്കു മുന്നിൽ ഹോട്ടൽ തുടങ്ങി ഒരച്ഛൻ വടക്കുകിഴക്കൻ ചൈനയിലെ ഒരു അച്ഛൻ ചെയ്ത സ്നേഹനിർഭരമായ ത്യാഗം ലോകമെമ്പാടുമുള്ള സോഷ്യൽ മീഡിയ ഉപയോക്താക്കളെ സ്പർശിച്ചു. തന്റെ മകളുടെ ആഗ്രഹം പൂർത്തിയാക്കാനായി അദ്ദേഹം ജോലി രാജിവച്ച് 900 കിലോമീറ്റർ അകലെ മകളുടെ സർവകലാശാലയ്ക്കരികിൽ ഒരു ചെറിയ ഹോട്ടൽ തുടങ്ങി. ഈ ഹോട്ടൽ ആരംഭിച്ചതിന്റെ ഏക ലക്ഷ്യം തന്റെ മകൾക്ക് “വീട്ടിലെ രുചിയുള്ള ഭക്ഷണം” നൽകുക എന്നതായിരുന്നു. മകൾ ലി ബിംഗ്ഡി ജിലിൻ പ്രവിശ്യയിലെ സിപ്പിംഗിൽ സ്ഥിതിചെയ്യുന്ന ജിലിൻ നോർമൽ … Continue reading മകൾക്ക് ഇഷ്ടമുള്ള ഭക്ഷണം വച്ചുനൽകാനായി മകളുടെ യുണിവേഴ്സിറ്റിക്കു മുന്നിൽ ഹോട്ടൽ തുടങ്ങി ഒരച്ഛൻ..! അതും 900 കിലോമീറ്റർ അകലെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed