പാറ്റ്ന: താൻ തിരഞ്ഞെടുത്ത വരനെ വിവാഹം കഴിക്കാൻ തയാറല്ലെന്ന് വാശിപിടിച്ച മകളെയും മകൾക്കൊപ്പം നിന്ന അമ്മയെയും കൊലപ്പെടുത്തി പിതാവ്. അച്ഛനും മകനും ചേർന്ന് അമ്മയെയും മകളെയും കൊലപ്പെടുത്തുകയായിരുന്നു എന്നാണു പൊലീസ് പറയുന്നത്. അമ്മ പാർവതി ദേവി, മകൾ പ്രതിമ കുമാരി എന്നിവരാണ് കൊല്ലപ്പെട്ടത്. ബിഹാറിലെ പാറ്റ്നയിൽ ചുടിയ പൊലീസ് സ്റ്റേഷൻ പരിധിയിയിലെ പിയാരകലയിലാണ് സംഭവം നടന്നത്. മകൾ അച്ഛൻ തെരഞ്ഞെടുത്ത വരനു പകരം സ്വന്തം ഇഷ്ടപ്രകാരം ഒരാളെ തെരഞ്ഞെടുത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. കേസിൽ ഇരുവരെയും … Continue reading ഇഷ്ടപ്പെട്ടയാളെ മാത്രമേ വിവാഹം കഴിക്കൂ എന്ന് മകൾ; അമ്മയും കൂട്ട്; എന്നാൽ ശരിയാക്കാമെന്ന് അച്ഛനും; ഒടുവിൽ സംഭവിച്ചത്….
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed