കൊല്ലം: മകളെ ശല്യം ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ വാക്കേറ്റത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. കൊല്ലം ഇരവിപുരം നാൻസി വില്ലയിൽ ഷിജുവിന്റെ മകൻ അരുൺ കുമാർ (19) ആണ് മരിച്ചത്. സംഭവത്തിൽ ഇരവിപുരം വഞ്ചിക്കോവിൽ സ്വദേശി പ്രസാദ് (44) ശക്‌തികുളങ്ങര പൊലീസിൽ കീഴടങ്ങി.(Father killed daughter’s 19-year-old boyfriend) തന്റെ മകളെ ശല്യം ചെയ്തെന്ന് ആരോപിച്ച് പ്രസാദും അരുണും തമ്മിൽ ആദ്യം ഫോണിലൂടെ വാക്കേറ്റം നടന്നു. ഈ ബന്ധത്തിന്റെ പേരിൽ ഇയാൾ മകളെ ബന്ധുവീട്ടിലാക്കിയിരുന്നു. ഇവിടെയും അരുൺ എത്തി എന്നാരോപിച്ചാണ് … Continue reading പലതവണ എതിർത്തിട്ടും സൗഹൃദം അവസാനിപ്പിച്ചില്ല, നിരന്തരം ശല്യം ചെയ്യുന്നു; മകളുടെ 19 കാരനായ ആൺസുഹൃത്തിനെ പിതാവ് കുത്തിക്കൊന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed