കോട്ടയത്ത് മകന്റെ കുത്തേറ്റ് അച്ഛൻ മരിച്ചു; ദാരുണ സംഭവം ഇന്ന് ഉച്ചയ്ക്ക്
കോട്ടയം കുമാരനല്ലൂർ മേൽപ്പാലത്തിനു സമീപം ഇടയാടിയിൽ മകന്റെ കുത്തേറ്റ് അച്ഛൻ മരിച്ചു. കുമാരനല്ലൂർ ഇടയാടി താഴത്ത് വരിക്കതിൽ രാജുവാണ് (70) മരിച്ചത്.Father dies after being stabbed by his son while grazing near Kottayam Kumaranallur flyover. പ്രതിയായ മകൻ അശോകനെ (42) കോട്ടയം ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. ഇന്ന് ഉച്ചയ്ക്ക് 11.45 നായിരുന്നു കേസിനാസ്പദമായ സംഭവം. അശോകൻ ലഹരിയ്ക്ക് അടിമയായിരുന്നു എന്ന് പോലീസ് … Continue reading കോട്ടയത്ത് മകന്റെ കുത്തേറ്റ് അച്ഛൻ മരിച്ചു; ദാരുണ സംഭവം ഇന്ന് ഉച്ചയ്ക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed