10 വയസുള്ള മകനെ മറയാക്കി എംഡിഎംഎ വിൽപ്പന; പിതാവ് പിടിയിൽ

തിരുവല്ല: 10 വയസ്സ് മാത്രം പ്രായമുള്ള മകനെ മറയാക്കി എംഡിഎംഎ വിൽപ്പന നടത്തിയ പിതാവ് പിടിയിൽ. ഇയാൾ സ്കൂൾ വിദ്യാർഥികൾക്ക് അടക്കം എം.ഡി.എം.എ എത്തിച്ചു നൽകിയിരുന്നതായാണ് ലഭിക്കുന്ന വിവരം. തിരുവല്ല ദീപ ജങ്ഷനിൽ കോവൂർ മലയിൽ വീട്ടിൽ മുഹമ്മദ് ഷമീർ(39) ആണ് പിടിയിലായത്. ആറു മാസത്തോളമായി ഡാൻസാഫ് സംഘത്തിന്റെയും, തിരുവല്ല പൊലീസിന്റെയും നിരീക്ഷണത്തിലായിരുന്ന പ്രതി മുഹമ്മദ് ഷമീർ ചുമത്രയിലെ പിതാവിന്റെ വീടായ താഴ്ചയിൽ വീട്ടിൽ നിന്നും പിടിയിലാവുകയായിരുന്നു. ഇയാളിൽ നിന്നു 3.78 ഗ്രാം എം.ഡി.എം.എ പൊലീസ് സംഘം … Continue reading 10 വയസുള്ള മകനെ മറയാക്കി എംഡിഎംഎ വിൽപ്പന; പിതാവ് പിടിയിൽ