ഇടുക്കി രാജാക്കാട് അച്ഛനും മകനും ചേർന്ന് മോഷ്ടിച്ചത് മൂന്നു ലക്ഷത്തിൻ്റെ ഏലക്ക ; ഒടുവിൽ മകൻ അറസ്റ്റിൽ

ഇടുക്കി രാജാക്കാട് പേത്തൊട്ടി ഉച്ചിലുകുന്ന് ഭാഗത്തു നിന്ന് അച്ഛനും മകനും ചേർന്ന് ഏലക്ക മോഷ്ടിച്ച കേസിൽ മകൻ അറസ്റ്റിൽ. പേത്തൊട്ടി ഉച്ചിലുകുത്ത് ഭാഗത്തെ ഏലം സ്റ്റോറിൽ നിന്നും കഴിഞ്ഞ ഞായറാഴ്ച രാത്രിയിൽ മൂന്ന് ലക്ഷത്തിലധികം രൂപ വില വരുന്ന മൂന്ന് ചാക്ക് ഏലക്ക മോഷ്ടിച്ച കേസിലാണ് കാമാക്ഷി വലിയപറമ്പിൽ വിപിൻ (22) അറസ്റ്റിലായത്. Father and son steal cardamom worth three lakhs in idukki വിപിനും പിതാവ് ബിജുവും ചേർന്നാണ് മോഷണം നടത്തിയത്. ബിജു … Continue reading ഇടുക്കി രാജാക്കാട് അച്ഛനും മകനും ചേർന്ന് മോഷ്ടിച്ചത് മൂന്നു ലക്ഷത്തിൻ്റെ ഏലക്ക ; ഒടുവിൽ മകൻ അറസ്റ്റിൽ