ഫാസ്‍ടാഗ് വാർഷിക പാസ് നിരക്ക് ഉയരും
ഫാസ്‍ടാഗ് വാർഷിക പാസ് നിരക്ക് ഉയരും ന്യൂഡൽഹി: ടോൾപ്ലാസകളിലൂടെ യാത്ര ചെയ്യുന്ന വാഹന ഉപയോക്താക്കൾക്കുള്ള ഫാസ്‍ടാഗ് വാർഷിക പാസ് നിരക്ക് വർധിപ്പിച്ച് National Highways Authority of India. നിലവിലെ 3000 രൂപയിൽ നിന്ന് 3075 രൂപയാക്കി നിരക്ക് ഉയർത്തിയതായി അധികൃതർ അറിയിച്ചു. പുതുക്കിയ നിരക്ക് ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും. രാജ്യത്ത് ഏകദേശം 56 ലക്ഷത്തോളം വാഹന ഉപയോക്താക്കൾ ഫാസ്‍ടാഗ് വാർഷിക പാസ് ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കുകൾ. ഈ പാസ് ഉപയോഗിച്ച് വർഷത്തിൽ 200 തവണ … Continue reading ഫാസ്‍ടാഗ് വാർഷിക പാസ് നിരക്ക് ഉയരും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed