യു.എ.ഇ.യ്ക്ക് തലവേദനയായി ഫാഷൻ മാലിന്യം…..പുറന്തള്ളപ്പെടുന്നവയുടെ കണക്ക് ഞെട്ടിപ്പിക്കുന്നത് !

മാലിന്യ സംസ്‌കരണത്തിൽ മികച്ച മാതൃക പുലർത്തുന്ന യു.എ,.ഇ.ക്ക് ഫാഷൻ മാലിന്യങ്ങൾ ബാധ്യതയാകുന്നതായി റിപ്പോർട്ട്. വർഷം 2.50 കോടി ജോഡി ഷൂസുകളാണ് യു.എ.ഇ.യിൽ ഉപേക്ഷിക്കപ്പെടുന്നത്. Fashion waste a headache for the UAE പുതിയ ഡിസൈനുകൾ നിരന്തരം പരീക്ഷിക്കപ്പെടുന്ന വിപണിയാണ് യു.എ.ഇ. എന്നതിനാൽ പുറന്തള്ളപ്പെടുന്ന ഷൂസുകളുടെ എണ്ണം കൂടാൻ ഇത് കാരണമാകുന്നെന്ന് വിദഗ്ദ്ധർ പറയുന്നു. ഒരു ഷൂ പൂർണമായും മണ്ണിൽ അലിഞ്ഞു ചേരാൻ 30-40 വർഷം എടുക്കുമെന്നതിനാൽ ഇത്തരത്തിൽ മാലിന്യങ്ങൾ പുറന്തള്ളുന്നത് പരിസ്ഥിതിയ്ക്ക് ഏറെ വെല്ലുവിളി ഉയർത്തും. … Continue reading യു.എ.ഇ.യ്ക്ക് തലവേദനയായി ഫാഷൻ മാലിന്യം…..പുറന്തള്ളപ്പെടുന്നവയുടെ കണക്ക് ഞെട്ടിപ്പിക്കുന്നത് !