മേക്കപ്പ് സാധനങ്ങൾ എന്ന പേരിൽ കടത്തിയത് നാലരക്കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് കടത്ത്; മേക്കപ്പ് ആർട്ടിസ്റ്റും ഫാഷൻ മോഡലും പിടിയിൽ

കൊച്ചി: മേക്കപ്പ് സാധനങ്ങൾ എന്ന പേരിൽ ഹൈബ്രിഡ് കഞ്ചാവ് കടത്താൻ ശ്രമിച്ച രണ്ട് യുവതികൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിൽ. 15 കിലോ ഹൈബ്രിഡ് കഞ്ചാവാണ് എയർപോർട്ടിലെ കസ്റ്റംസ് ഉദ്യോഗസ്ഥര പിടികൂടിയത്. ബാങ്കോക്കിൽ നിന്നെത്തിയ ഇതര സംസ്ഥാനക്കാരായ രണ്ട് യുവതികളിൽ നിന്നാണ് മാർക്കറ്റിൽ നാലരക്കോടി രൂപയോളം വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്. രാജസ്ഥാനിൽ നിന്നുള്ള മാൻവി ചൗധരി, ഡൽഹി സ്വദേശിനി ഛിബെറ്റ് സ്വാതി എന്നിവരാണ് പിടിയിലായത്. ഇവരിൽ സ്വാതി മേക്കപ്പ് ആർട്ടിസ്റ്റാണ്. മേക്കപ്പ് സാമഗ്രികളെന്ന പേരിൽ വൃത്തിയായി പായ്ക്ക് … Continue reading മേക്കപ്പ് സാധനങ്ങൾ എന്ന പേരിൽ കടത്തിയത് നാലരക്കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് കടത്ത്; മേക്കപ്പ് ആർട്ടിസ്റ്റും ഫാഷൻ മോഡലും പിടിയിൽ