എന്നുതീരും ഈ ദുരിതം…? വേനലിൽ ഏലച്ചെടി പരിചരിച്ച കർഷകർക്ക് വേനൽ മഴയിൽ പണികൊടുത്ത് വില…!

ഏലക്ക വില തുടർയായി ഇടിഞ്ഞതോടെ വേനൽക്കാലത്ത് വലിയ പരിചരണം നൽകി ഏലച്ചെടി സംരക്ഷിച്ച കർഷകർക്ക് കൈപൊള്ളി. മാർച്ച് ആദ്യ വാരം 2800 രൂപയോളം ഏലക്കായക്ക് ലേല കേന്ദ്രങ്ങളിൽ ശരാശി വില ലഭിച്ചിരുന്നു. 3000 രൂപയ്ക്ക് മുകളിൽ ഉയർന്ന വിലയും ലഭിച്ചു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ഇ- ലേലത്തിൽ 2100- 2150 രൂപയാണ് ഏലക്കായക്ക് ശരാശരി വില ലഭിച്ചത്. ഇതോടെ ഹൈറേഞ്ചിലെ കമ്പോളങ്ങളിൽ 2000 രൂപയ്ക്കാണ് വ്യാപാരികൾ ഏലക്ക ശേഖരിച്ചത്. ഇ- ലേലത്തിൽ ഉയർന്ന വിലയായി ലഭിച്ചതാകട്ടെ … Continue reading എന്നുതീരും ഈ ദുരിതം…? വേനലിൽ ഏലച്ചെടി പരിചരിച്ച കർഷകർക്ക് വേനൽ മഴയിൽ പണികൊടുത്ത് വില…!