പൊന്നുംവില ലഭിക്കുമ്പോഴും കാപ്പി വിളവെടുപ്പ് താങ്ങാനാകാതെ കർഷകർ: കാരണം ഇതാണ്:

കാപ്പി വിളവെടുപ്പ് ചെലവ് താങ്ങാൻ കർഷകർക്ക് കഴിയുന്നില്ല കട്ടപ്പന: കാപ്പിക്കുരുവിന് മികച്ച വില ലഭിക്കുമ്പോഴും സംസ്ഥാനത്തെ പ്രധാന കാപ്പി ഉത്പാദന കേന്ദ്രങ്ങളിൽ ഒന്നായ ഇടുക്കിയിൽ കാപ്പി വിളവെടുപ്പ് ചെലവ് താങ്ങാൻ കർഷകർക്ക് കഴിയുന്നില്ല. ഇതോടെ ഹൈറേഞ്ചിലെ വിവിധയിടങ്ങളിൽ വിളവ് ഭാഗികമായി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് കർഷകർ. 2022 തുടക്കത്തിൽ 24 രൂപ വിലയുണ്ടായിരുന്ന കാപ്പിക്കുരുവിന് നിലവിൽ 225 രൂപയും 150 രൂപ വിലയുണ്ടായിരുന്ന കാപ്പി പരിപ്പിന് 400 രൂപയിലധികവും ലഭിക്കുന്നുണ്ട്. വില ഉയർന്നതോടെ പരിചരണം നൽകിയതിനാൽ കാപ്പിച്ചെടികൾക്ക് മികച്ച … Continue reading പൊന്നുംവില ലഭിക്കുമ്പോഴും കാപ്പി വിളവെടുപ്പ് താങ്ങാനാകാതെ കർഷകർ: കാരണം ഇതാണ്: