ഇടുക്കിയിൽ കാട്ടുപന്നിയാക്രമണത്തിൽ നിന്നും കർഷകൻ രക്ഷപെട്ടത് തലനാരിഴക്ക്…! വീഡിയോ കാണാം

ഇടുക്കിയുടെ വിവിധ പ്രദേശങ്ങളിൽ ജനവാസ മേഖലയിൽ കാട്ടുപന്നികളുടെ ശല്യം വർധിച്ചുവരികയാണ് . മുൻപ് കൃഷി വിളകളാണ് കൂടുതലായും കാട്ടുപന്നികൾ നശിപ്പിച്ചിരുന്നത് എങ്കിൽ ഇപ്പോൾ ജനങ്ങളുടെ സൈ്വര്യ ജീവിതത്തിനും കാട്ടുപന്നികൾ ഭീഷണി സൃഷ്ടിക്കുകയാണ്. കഴിഞ്ഞ ദിവസം കട്ടപ്പന നത്തുകല്ലിൽ നെയ് വേലിക്കുന്നേൽ സെബാസ്റ്റ്യൻ കുര്യൻ തലനാരിഴക്കാണ് കാട്ടുപന്നിയുടെ അക്രമത്തിൽ നിന്നും രക്ഷപ്പെട്ടത് പകൽ വീടിനു പുറത്തേക്ക് ഇറങ്ങിയ സമയത്താണ് കാട്ടുപന്നികൾ കൃഷിയിടത്തുനിന്നും ഇദ്ദേഹത്തിൻറെ മുൻപിലേക്ക് എടുത്തുചാടിയത്. രാവിലെ വീടിന് പുറത്തേക്ക് ഇറങ്ങിയ സമയത്താണ് സമീപത്തെ കൃഷിയിടത്തിൽ നിന്നും രണ്ടു … Continue reading ഇടുക്കിയിൽ കാട്ടുപന്നിയാക്രമണത്തിൽ നിന്നും കർഷകൻ രക്ഷപെട്ടത് തലനാരിഴക്ക്…! വീഡിയോ കാണാം