ഇടുക്കിയിൽ പടുതാക്കുളത്തിൽ വീണ് കർഷകന് ദാരുണാന്ത്യം
ഇടുക്കി കോമ്പയാര്‍ മത്തായിപ്പാറയില്‍ പടുതാക്കുളത്തില്‍ വീണ ഏലം കർഷകൻ മരിച്ചു. പ്ലാച്ചിക്കല്‍ മോഹനന്‍ (55) ആണ് മരിച്ചത്. പാട്ടത്തിനെടുത്ത സ്ഥലത്ത് മോഹനന്‍ കൃഷി നടത്തുകയായിരുന്നു വരികയായിരുന്നു. ശനിയാഴ്ച ഏലച്ചെടി നനയ്ക്കാനായി കൃഷിയിടത്തിലെത്തിയ മോഹനനെ രാത്രി വൈകിയിട്ടും കാണാൻ കഴിഞ്ഞില്ല. തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിൽ പടുതാക്കുളത്തില്‍ കണ്ടെത്തുകയായിരുന്നു. ഇദ്ദേഹത്തെ കല്ലാറിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാക്കിസ്ഥാനെ ഞെട്ടിച്ച് വീണ്ടും ഭീകരാക്രമണം: പാക്ക് സേനയുടെ ബസിനുനേരെ ആക്രമണം: 90 സൈനികർ കൊല്ലപ്പെട്ടു പാക്കിസ്ഥാനെ ഞെട്ടിച്ച് … Continue reading ഇടുക്കിയിൽ പടുതാക്കുളത്തിൽ വീണ് കർഷകന് ദാരുണാന്ത്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed