പുര കത്തുമ്പോൾ തന്നെ വാഴ വെട്ടണമല്ലോ? കേന്ദ്രം കണ്ണുരുട്ടിയതോടെ ലാഭക്കൊതിയൻമാർ ഒതുങ്ങി

ന്യൂഡൽഹി: പെഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ ഡല്‍ഹിയില്‍ നിന്ന് ശ്രീനഗറിലേക്കുള്ള വിമാന നിരക്ക് കുത്തനെ കൂട്ടി വിമാനക്കമ്പനികള്‍. കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് കുത്തനെ തന്നെ നിരക്ക് കുറച്ചു. ഭീകരാക്രമണത്തില്‍ ആകെ 26 പേരാണ് കൊല്ലപ്പെട്ടത്. 20ല്‍ ഏറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ലോകരാജ്യങ്ങള്‍ വരെ ഭീകരാക്രമണത്തെ അപലപിക്കുന്നതിനിടെയാണ് വിമാനക്കമ്പനികള്‍ ലാഭക്കൊതിയുമായി അവസരം മുതലെടുക്കാന്‍ ശ്രമിച്ചത്. രാജ്യം കൊടുംഭീകരതയില്‍ വിറങ്ങലിക്കുമ്പോഴും അവസരം മുന്നില്‍ കണ്ട് ഡല്‍ഹിയില്‍ നിന്ന് ശ്രീനഗറിലേക്കുള്ള വിമാന നിരക്ക് കമ്പനികള്‍ കുത്തനെ വര്‍ദ്ധിപ്പിക്കുകയായിരുന്നു. ആറ് മടങ്ങിലേറെ … Continue reading പുര കത്തുമ്പോൾ തന്നെ വാഴ വെട്ടണമല്ലോ? കേന്ദ്രം കണ്ണുരുട്ടിയതോടെ ലാഭക്കൊതിയൻമാർ ഒതുങ്ങി