‘വേടന്‍ തുടരും’; തൃശൂര്‍ പൂരം കുടമാറ്റത്തിനിടെ പോസ്റ്റര്‍ ഉയർത്തി ആരാധകർ

തൃശൂര്‍: തൃശൂര്‍ പൂരത്തിനിടയില്‍ റാപ്പര്‍ വേടന് പിന്തുണ പോസ്റ്ററുമായി ആരാധകര്‍. കുടമാറ്റത്തിന്റെ ഇടയിലാണ് ആള്‍ക്കൂട്ടത്തില്‍ നിന്നും ‘വേടന്‍ തുടരു’മെന്ന പോസ്റ്റര്‍ ഉയര്‍ത്തിയത്. അതിനിടെ റാപ്പര്‍ വേടനെതിരെ പുല്ലിപ്പല്ല് കേസെടുത്ത കോടനാട് റെയിഞ്ച് ഓഫീസര്‍ അധീഷിനെ മലയാറ്റൂര്‍ ഡിവിഷന് പുറത്തേക്ക് സ്ഥലം മാറ്റി. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് പങ്കുവെച്ചതിനെ തുടർന്നാണ് സ്ഥലംമാറ്റം. ഇതു സംബന്ധമായി വിശദമായ അന്വേഷണം നടത്തി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനം മേധാവിക്ക് വനം മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി. വേടന് … Continue reading ‘വേടന്‍ തുടരും’; തൃശൂര്‍ പൂരം കുടമാറ്റത്തിനിടെ പോസ്റ്റര്‍ ഉയർത്തി ആരാധകർ