കൊടുമൺ പോറ്റിയുടെ മറ്റൊരു മുഖം കണ്ട് അമ്പരന്ന് ആരാധകർ കൊച്ചി: അഖിൽ സത്യൻ സംവിധാനം ചെയ്ത് നിവിൻ പോളി മുഖ്യകഥാപാത്രമായെത്തുന്ന ചിത്രം ‘സർവ്വം മായ’ മലയാള സിനിമാ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചിരിക്കുകയാണ്. ഹൊറർ–കോമഡി വിഭാഗത്തിൽ പുറത്തിറങ്ങിയ ഈ ചിത്രം ആഗോള ബോക്സ് ഓഫീസിൽ 100 കോടി രൂപയുടെ നേട്ടം കൈവരിച്ചുവെന്ന പ്രഖ്യാപനം പ്രേക്ഷകരിലും സിനിമാ ലോകത്തും വലിയ ആവേശം സൃഷ്ടിച്ചു. റിലീസ് ചെയ്ത് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിലാണ് ഈ ചരിത്രവിജയം സ്വന്തമാക്കിയത് എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. ചിത്രത്തിന് … Continue reading കൊടുമൺ പോറ്റിയുടെ മറ്റൊരു മുഖം കണ്ട് അമ്പരന്ന് ആരാധകർ; മനം കവർന്ന് ഡെലുലുവും; ഇൻസ്റ്റയിൽ ഇപ്പോൾ ഇതാണ് താരം !
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed